ജന്മഗൃഹമായ കണ്ണോത്ത് തറവാട്ടിൽ വച്ച് ലീഡർ കെ.കരുണാകരൻ അനുസ്‌മരണം നടത്തി. ജന്മവീട് സ്മാരകമാക്കണമെന്ന് ആവശ്യം.

ജന്മഗൃഹമായ കണ്ണോത്ത് തറവാട്ടിൽ വച്ച് ലീഡർ കെ.കരുണാകരൻ അനുസ്‌മരണം നടത്തി.  ജന്മവീട് സ്മാരകമാക്കണമെന്ന് ആവശ്യം.
Jul 5, 2026 08:27 PM | By PointViews Editor

 കണ്ണൂർ: മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ ജന്മഗൃഹമായ ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽകെ. കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ്റെ ജന്മവീട് ചരിത്രസ്മാരകമാക്കി മാറ്റാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു.ഡോ. പി.വി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ,ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ഭാരവാഹികളായ എൻ. രാജൻ, എം കെ. സുകുമാരൻ, ചിറക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് യു. ഹംസ ഹാജി, കുടുംബാംഗം കെ. വിശ്വനാഥൻ ,സി.ടി. അമീറലി, വി. മഹമ്മൂദ്, കെ. ഗണേശൻ, കെ.ഹരീന്ദ്രൻ, വൈഷ്ണവ് പൊന്നയത്ത്, കെ. രാജേഷ്, കെ ഷാജിലാൽ,എം.ടി. പ്രമോദ്, എന്നിവർ പ്രസംഗിച്ചു.

Leader K. Karunakaran held a memorial service at his birthplace, Kannoth. Demand that his birthplace be made a memorial

Related Stories
ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

Jul 25, 2026 03:11 PM

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി...

Read More >>
നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

Jul 24, 2026 09:29 AM

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ...

Read More >>
ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

Jul 24, 2026 06:17 AM

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ....

Read More >>
നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

Jul 23, 2026 08:27 PM

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ...

Read More >>
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
Top Stories